Sunday, August 28, 2016
കൈത്തിരി ഓൺലൈൻ
ഇത്
ഒരു സ്വപ്ന ക്യാൻവാസ് ഇവിടെ
കവിതകളും കഥകളും
ലേഖനങ്ങളും പെയിന്റിങ്ങുകളും
കാർട്ടൂണുകളും പുറംലോകം
കാണുന്നു .ഓരോ
പേജുകൾക്കും ആ
മേഖലയിലെ പ്രമുഖ
വ്യക്തിത്വങ്ങൾ സാരഥ്യം
വഹിക്കും,അതായത്
കവിതകൾക്ക് ഒരു പ്രമുഖ
കവി.പുസ്തക
പരിചയം എന്ന പേജിൽ വിവിധ
ഭാഷകളിലെ പുസ്തങ്ങളെ കുറിച്ച്
ചെറു ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു
.ഉടൻ
നിങ്ങളിലെത്തുന്ന കൈത്തിരി
ഓൺലൈൻ കൂട്ടികളുടെയും
മറ്റും പുസ്തക
പ്രസാദനത്തിനുമുള്ള
വേദിയാകട്ടെ.ഏറെ
പ്രതീക്ഷയോടെ .
കൈത്തിരി ഓൺലൈൻ എഡിറ്റോറിയൽ
Subscribe to:
Posts (Atom)


