Wednesday, November 2, 2016

സമൃദ്ധി ആരോഗ്യ പദ്ധതി ഉദ്‌ഘാടനം

                     താനൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമൃദ്ധി ആരോഗ്യ പദ്ധതി  ഉദ്‌ഘാടനം നവംബർ 1 ന് മീനടത്തൂർ എച്ച് എസ്സിൽ നടന്നു സി.കെ.എം.ബാപ്പു ഹാജി അധ്യക്ഷം വഹിച്ചു.എ.പി ഉണ്ണി കൃഷ്ണൻ (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )ഉദ്‌ഘാടനം നിർവഹിച്ചു .














മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്നി ഫണ്ട്




ജി.എച്ച്.എസ് മീനടത്തൂരിലെ കുട്ടികളും അധ്യാപകരും ചേർന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്നി ഫണ്ടിലേക്ക്‌ സമാഹരിച്ച  "1,11,000 " രൂപ യുടെ ചെക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി.ഉണ്ണികൃഷ്ണന് ഹെഡ്മാസ്റ്റർ ടി.രാജൻ കൈമാറുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം കൊടുത്ത അസർ മാഷിന് അഭിവാദ്യങ്ങൾ.