Monday, October 17, 2016

താനാളൂർ ഗ്രാമപഞ്ചായത്ത് തല കായിക മേള 2016-17

പഞ്ചായത്ത് തല  കായിക മേള 
2016-17 വർഷത്തെ താനാളൂർ ഗ്രാമപഞ്ചായത്ത് കായിക മേളയിൽ ജി.എച്ച് എസ് മീനടത്തൂർ വിജയികളായി .ജി.എൽ പി എസ് കെപുരം റണ്ണറപ്പായി
താനാളൂർ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സഹദേവൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു എ .എൽ .പി സ്കൂൾ പുത്തൻ തെരു പ്രധാന അധ്യാപകൻ ശ്രീ' അജിത്കുമാർ മാസ്റ്റർ ,പ്രേമ ടീച്ചർ. എന്നിവർ സംസാരിച്ചു.വാർഡ് മെമ്പർ ശ്രീ രമേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് കുനിയിൽ മാസ്റ്റർ സ്വാഗതവും ലിൻസ ടീച്ചർ നന്ദിയും പറഞ്ഞു
ചിത്ര വിവരണം