Monday, June 6, 2016

ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി(June 5)


ഒരു തൈ  നടാം കൊച്ചു മക്കൾക്ക് വേണ്ടി ..

അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...

കുടിവെള്ള പദ്ധതി സമർപ്പിച്ചു.






വെസ്റ്റ് മീനടത്തൂർ  മഹല്ല് പ്രവാസി കൂട്ടം വാട്ട്സ്ആപ്പ്  ഗ്രൂപ്പ് - കുട്ടികൾക്ക് ഫിൽട്ടർ ചെയ്ത കുടി വെള്ളം വിതരണം ചെയ്യുന്നതിനുള്ള  പദ്ധതി സമർപ്പിച്ചു.