Monday, October 3, 2016

യുറീക്ക വിജ്ഞാനോൽസവം 2016



യുറീക്ക വിജ്ഞാനോൽസവം വിജയികൾക്ക് അഭിനന്ദനങ്ങൾ 
ആർദ്ര.കെ

ഒക്ടോബർ 1 ാം തീയ്യതി താനൂർ ദേവധാർ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന താനൂർ സബ് ജില്ലാ യുറീക്ക വിജ്ഞാനോൽസവത്തിൽ UP വിഭാഗത്തിൽ GHS മീനടത്തൂരിലെ ആർദ്ര,കെ. ഒന്നാം സ്ഥാനം കരസ്ഥമാക്കി.ആർദ്ര.കെ, സന.സി.എം, ഫൗമിത.കെ, അൻമി അൻസിൽ എന്നിവർ UP വിഭാഗത്തിലും മന്യ, വർഷ എന്നിവർ LP വിഭാഗത്തിലും മേഖലാ തലത്തിലേക്ക് മൽസരിക്കാൻ യോഗ്യത നേടി.