Wednesday, June 1, 2016

100/100

ജി എച്ച് മീനടത്തൂരിന് 100 ന്റെ തിളക്കം .....   2013 ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത ഗവ: ഹൈസ്കൂൾ മീനടത്തൂർ പ്രതിസസികളിലും 100 ശതമാനത്തോടെ കന്നി വിജയത്തിളക്കം ... GMUP സ്കൂൾ ഹൈസ്കൂളായി ഉയർത്തിയെങ്കിലും ഹൈസ്കൂളിനു വേണ്ടത്ര ക്ലാസ് മുറികളുടെയോ  അധ്യാപകരുടെയോ അപര്യാപ്തത നിലനിലനിൽക്കുന്നതിനിടയിലാണ് 74 കുട്ടികളെ ഈ ഉന്നത വിജയത്തിലേക്കെത്തിച്ചത്