ജി.എച്ച്.എസ് മീനടത്തൂരിലെ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കുട്ടികൾ ശേഖരിച്ച് ,പട്ടികപ്പെടുത്തി ,നിഗമനത്തിലെത്തിയ ദത്തങ്ങളുടെ പിക്ടോറിയൽ രേഖപ്പെടുത്തൽ അഥവാ ഗ്രാഫുകളുടെ രൂപീകരണം നടന്നു, 0-6,6-18,18-60,60 ന് മുകളിൽ എന്നീ പ്രായ ഗ്രൂപ്പുകളായി തരം തിരിച്ച ഡാറ്റ യുടെ പൈ ഡയഗ്രം, ബാർ ഡയഗ്രം എന്നിവ കുട്ടികൾ നിർമ്മിച്ചു.
ഗണിത ശാസ്ത്ര ക്ലബ്ബ്






No comments:
Post a Comment