Monday, June 5, 2017

മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും 2017 ജൂൺ 6 ചൊവ്വ ഉച്ചക്ക് 2 മണിക്ക് ...

മീനടത്തൂർ ഗവ: ഹൈസ്കൂൾ കെട്ടിടോദ്ഘാടനവും വിജയോത്സവവും കൈത്തിരി ഓൺ ലൈൻ ഉദ്‌ഘാടനവും 2017 ജൂൺ 6 ചൊവ്വ ഉച്ചക്ക് 2 മണിക്ക്  ....    ബഹു: കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് , താനൂർ MLA വി അബ്ദുറഹിമാൻ,  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ,താനൂർ ബ്ലോക്ക് പ്രസിഡന്റ് സി കെ ബാപ്പു ഹാജി താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുറസാഖ്,ശ്രീ വി സുധാകരൻ , ശ്രീമതി വി പി സുലൈഖ , ശ്രീ സഫറുള്ള DDE മലപ്പുറം , ശ്രീ സിവദാസൻ , ശ്രീമതി മല്ലിക ടീച്ചർ , സമീർ തുറുവായിൽ ,പി എസ് സഹദേവൻ , കളത്തിൽ ബഷീർ , തൈക്കാട്ട് റസാഖ് , വി മുഹമ്മദ് എന്ന കുഞ്ഞു , ശ്രീ സിദ്ദീഖ് , വി സി ഗോപാലകൃഷ്ണൻ (AEOതാനൂർ ) , രവീന്ദ്രൻ ( AEO താനൂർ ) , ശ്രീ ജോർജ്കുട്ടി (BP0) ശ്രീ കെ റിയാസ് തുടങ്ങി പ്രമുഖർ സംബന്ധിക്കുന്നു.ഏവർക്കും സ്വാഗതം...
























No comments: